Monday, August 17, 2009
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. ഇന്നു ഈ ചൊല്ലു നമ്മിൽ നിന്നു അകന്നകന്നു പോകുകയാണു. നമ്മിൽ നിന്നകന്നുപോകുന്ന നാടൻ പാട്ടുകളെക്കുറിചും നാടൻ കലകളെക്കുറിച്ചും നാടൻ കളികളെക്കുറിചുമാണു ആണു ഈ ബ്ലോഗിൽ എഴുതുന്നതു. അതുകൊണ്ടാണു ചിങ്ങം ഒന്നിനു തന്നെ ഇങ്ങനെ ഒരു ബ്ലോഗ് എഴുതി തുടങ്ങുന്നതു.
Subscribe to:
Post Comments (Atom)

നാടൻ പാട്ടുകളും
ReplyDeleteനാടൻ കലകളും
നാടൻ കളികളും
വീണ്ടും ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ
നാട്ടിന്‍പുറത്തെ നന്മ
കെടാതെ എന്നും മനുഷ്യ
മനസ്സില്‍ കത്തി ജ്വലിക്കട്ടെ
നല്ലൊരു ഉദ്ദെശശുദ്ധിയോടെ
താങ്കള്‍ തുടങ്ങുന്ന ഈ ബ്ലോഗ്
സര്‍വ്വ ഐശ്വര്യത്തോടുംകൂടി
ബൂലോകത്ത് എന്നെന്നും നിലകൊള്ളട്ടേ.
നന്മകള് നേര്‍ന്നുകൊണ്ട് മാണിക്യം
നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം കേള്‍ക്കാന്‍ സുഖമുണ്ട്.. പകഷേ ഇപ്പോള്‍ നാട്ടിന്‍പുറത്തും അത്രയധികം നന്മയൊന്നും ഇല്ല, ഒരുപക്ഷേ പട്ടണങ്ങളേക്കാള്‍ ഭേദമാവുമായിരിക്കും.
ReplyDeleteപോരട്ടെ അങ്ങനെ.. എഴുതി നിറയ് ..
ReplyDelete