Monday, August 17, 2009

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. ഇന്നു ഈ ചൊല്ലു നമ്മിൽ നിന്നു അകന്നകന്നു പോകുകയാണു. നമ്മിൽ നിന്നകന്നുപോകുന്ന നാടൻ പാട്ടുകളെക്കുറിചും നാടൻ കലകളെക്കുറിച്ചും നാടൻ കളികളെക്കുറിചുമാണു ആണു ഈ ബ്ലോഗിൽ എഴുതുന്നതു. അതുകൊണ്ടാണു ചിങ്ങം ഒന്നിനു തന്നെ ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതി തുടങ്ങുന്നതു.

3 comments:

  1. നാടൻ പാട്ടുകളും
    നാടൻ കലകളും
    നാടൻ കളികളും
    വീണ്ടും ഉയര്‍ത്തെഴുന്നെല്‍ക്കട്ടെ
    നാട്ടിന്‍പുറത്തെ നന്മ
    കെടാതെ എന്നും മനുഷ്യ
    മനസ്സില്‍ കത്തി ജ്വലിക്കട്ടെ
    നല്ലൊരു ഉദ്ദെശശുദ്ധിയോടെ
    താങ്കള്‍ തുടങ്ങുന്ന ഈ ബ്ലോഗ്
    സര്‍വ്വ ഐശ്വര്യത്തോടുംകൂടി
    ബൂലോകത്ത് എന്നെന്നും നിലകൊള്ളട്ടേ.
    നന്മകള്‍ നേര്‍ന്നുകൊണ്ട് മാണിക്യം

    ReplyDelete
  2. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം കേള്‍ക്കാന്‍ സുഖമുണ്ട്.. പകഷേ ഇപ്പോള്‍ നാട്ടിന്‍പുറത്തും അത്രയധികം നന്മയൊന്നും ഇല്ല, ഒരുപക്ഷേ പട്ടണങ്ങളേക്കാള്‍ ഭേദമാവുമായിരിക്കും.

    ReplyDelete
  3. പോരട്ടെ അങ്ങനെ.. എഴുതി നിറയ് ..

    ReplyDelete